ചൊക്ലി: റിട്ട. പഞ്ചായത്ത് ജീവനക്കാരൻ കവിയൂരിലെ കോവുമ്മൽ പി.കെ. സലീം (61) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റാഷിദ, റാഷിദ്. മരുമക്കൾ: ഷഫീഖ്, നസ്രി.