പഴയങ്ങാടി: മാട്ടൂൽ നോർത്ത് റഹ്മ പള്ളിക്ക് സമീപത്തെ സി.കെ. മുഹമ്മദ് കുഞ്ഞി (76) നിര്യാതനായി. മത്സ്യക്കച്ചവടക്കാരനായിരുന്നു. ഭാര്യ: പരേതയായ എം. സുബൈദ. മക്കൾ: ഹാരിസ്, സമീർ, സുമയ്യ, നസീറ, പരേതനായ ജലീൽ. മരുമക്കൾ: ആസിയ, റസീന, റാഷിദ്, മുശ്താഖ്. സഹോദരങ്ങൾ: അസ്മ, പരേതനായ അബ്ദുൽ കാദർ.