പാനൂർ: ചെണ്ടയാട് മാവേലി സ്റ്റോറിന് സമീപം കറത്തനങ്കണ്ടി രാജൻ (68) നിര്യാതനായി. നരവൂരിലെ പരേതരായ ബാലൻ, നാരായണി എന്നിവരുടെ മകനാണ്. ഭാര്യ: സുശീല. മക്കൾ: ദീപ, ദിലീഷ്. മരുമക്കൾ: രതീഷ് (വ്യാപാരി, പാനൂർ), ജിഷ്ന. സഹോദരങ്ങൾ: സതി, സുധാകരൻ, സുരേഷ്, സുധ.