തലശ്ശേരി: കായ്യത്ത് റോഡ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അൽഫാത്തിൽ തൈലക്കണ്ടി മാടക്കണ്ടി ശഫീഖ് മുഹമ്മദ് (50) നിര്യാതനായി. പരേതരായ ഡോ. യു.എ. മുഹമ്മദിന്റെയും പൽമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഫാത്തിമ കോണോർവയൽ. മക്കൾ: സിയാദ് (മെഡിക്കൽ വിദ്യാർഥി), ഫാസിൽ. സഹോദരങ്ങൾ: റസൂഖ്, റഫീഖ്, തൗഫീഖ്. ഖബറടക്കം തിങ്കളാഴ്ച അസ്ർ നമസ്കാരത്തിന് ശേഷം ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ.