ശ്രീകണ്ഠപുരം: ചെങ്ങളായി പെരിങ്കോന്നിലെ കെ.വി. നാരായണൻ (70) നിര്യാതനായി. പരേതനായ ടി.പി. ഗോവിന്ദന്റെയും കെ.കെ. ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ഓമന. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ശശിധരൻ (ചുഴലി), ഷിംന. സഹോദരങ്ങൾ: ഓമന, ശോഭ, ബാലകൃഷ്ണൻ, പരേതനായ ഗോവിന്ദൻ.