പുന്നയൂർക്കുളം: പരൂർ വാക്കത്തി റോഡ് പരേതനായ നമ്പർ വീട്ടിൽ മുഹമ്മദ് കുട്ടി വൈദ്യരുടെ മകൻ ഉമർ (62) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനും ബൂത്ത് കമ്മിറ്റി ഭാരവാഹിയുമാണ്.
ഭാര്യ: കൂളിയാട്ട് താഹിറ. മക്കൾ: റമീഷ് (ദുബൈ), റിയ, റിസ്വാന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പരൂർ ഞാലിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.