തലയാട്: കൂനോട് വളപ്പിൽ കെ.വി. കോയതിയുടെ ഭാര്യ ആയിഷക്കുട്ടി (69) നിര്യാതയായി. മക്കൾ: ഷമീർ, ഷംസീർ (കെ.വി സൗണ്ട് താമരശ്ശേരി). മരുമക്കൾ: ഷബ്ന (പുല്ലാളൂർ), നാജിയ (ചേപ്പാല). സഹോദരങ്ങൾ: അമ്മദ് കോയ, മൂസ, റുഖിയ, ആമിന, പരേതയായ സുബൈദ.