തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് താമസിക്കുന്ന അറക്കവീട്ടിൽ ഷംസുദ്ദീന്റെ മകൻ റിസ്വാൻ (42) നിര്യാതനായി. ഭാര്യ: ഷാഹിന. മകൻ: അമീൻ.
മാതാവ്: ഷഹന. സഹോദരങ്ങൾ: റുബീന, റഹീന. ഖബറടക്കം തിങ്കളാഴ്ച തളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.