ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി മൂസാ റോഡ് ഖാദിരിയ പള്ളിക്ക് കിഴക്ക് അമ്പലത്ത് വീട്ടിൽ ആദമിന്റെ മകൾ നസിയ (50) നിര്യാതയായി.
ഭർത്താവ്: ചേർപ്പ് സ്വദേശി പരേതനായ പറക്കുളം കബീർ. മക്കൾ: സാബിത്ത്, തമന്ന, സുഹൈൽ. മരുമകൻ: റഈസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ അഞ്ചങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.