ചാവക്കാട്: പുന്ന കുന്നത്തുള്ളി സത്യന്റെ മകൻ ശശാന്തൻ (42) നിര്യാതനായി. ഭാര്യ: ഹിമ. സഹോദരങ്ങൾ: ശ്രീശാന്ത്, സന്ദീപ് (ഗുരുവായൂർ അർബൻ ബാങ്ക് സ്റ്റാഫ്, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി). സംസ്കാരം തിങ്കളാഴ്ച.