വില്യാപ്പള്ളി: അരയാക്കൂൽ താഴ നടുക്കുനി തട്ടാറത്ത് കുഞ്ഞബ്ദുല്ല (82) നിര്യാതനായി. ഭാര്യ: മുറിച്ചാണ്ടി പാത്തു. മകൾ: അബ്ബാസ് (ദുബൈ), ഇസ്മായിൽ (ഖത്തർ), സീനത്ത്. മരുമക്കൾ: നാസർ മുറിച്ചാണ്ടി (മുക്കടത്തുംവയൽ), നദീറ തട്ടാറത്ത്, ഫസ്മിത പാലത്താമ്പൊയിൽ (തിരുവള്ളൂർ). സഹോദരി: മലയിൽ പാത്തു.