കായക്കൊടി: വലിയപറമ്പത്ത് താമസിക്കുന്ന തട്ടാന്റെ മീത്തൽ ശറഫുദ്ദീൻ (27) നിര്യാതനായി. പിതാവ്: കുഞ്ഞമ്മദ് (ദാറുൽ ഹുദ ഓഫിസ് സ്റ്റാഫ്, നാദാപുരം). മാതാവ്: സുൽഫത്ത്. സഹോദരങ്ങൾ: ശബീർ (ദുബൈ), മുഹമ്മദ് നാജിർ, ശഹന.