തലക്കുളത്തൂർ: വി.കെ റോഡ് സ്നേഹനഗറിൽ പരേതനായ മണങ്ങാട്ട് മുഹമ്മദിന്റെ മകൻ മണങ്ങാട്ട് അഹമ്മദ് കുഞ്ഞി (കോയ -61) നിര്യാതനായി. മാതാവ്: ആസ്യ മണങ്ങാട്ട്. ഭാര്യ: ഷമീന കുട്ടമ്പൂർ. മക്കൾ: ശഹനിദ്, ദിൽഷാദ്, സൽമാൻ. സഹോദരങ്ങൾ: ആലികുഞ്ഞി, ആയിഷബി, ഖദീജ, നിസാർ, മുജീബ്, സാദിഖ്.