പേരാമ്പ്ര: ചെറുവണ്ണൂർ അഴകിൽ മീത്തൽ പാത്തുമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കർ. മക്കൾ: കുഞ്ഞാമി, മറിയം, കുഞ്ഞയിശ. മരുമക്കൾ: പെരോത്തറമൽ അമ്മദ്, പരേതരായ കണ്ടിയിൽ മീത്തൽ അമ്മദ്, വായനകണ്ടി അബൂബക്കർ. സഹോദരങ്ങൾ: കദീശ കൈലാസിൽ (ആവള), പരേതരായ എടക്കണ്ടി അമ്മദ്, ഇബ്രായി, മറിയം പണിക്കർകണ്ടി.