വേളം: ചോയിമഠം കെ.യു.എം മദ്റസ കമ്മിറ്റി മുൻ പ്രസിഡന്റ് കുഴിച്ചാലിൽ മൂസ ഹാജി (83) നിത്യാതനായി. ഭാര്യ: പാത്തു (കിണറുള്ളകണ്ടി). മക്കൾ: അബ്ദുൽ അസീസ് (ഒമാൻ കെ.എംസി.സി), അബ്ദു റസാഖ് (വൈസ് പ്രസിഡന്റ് മസ്കത്ത് കെ.എം.സി.സി വേളം പഞ്ചായത്ത്), വെള്ളാട്ട്കണ്ടി സക്കീന, ചക്കിട്ടാൻകണ്ടി ഹാജറ. മരുമക്കൾ: മുഹമ്മദ് (പെരുവയൽ), ഹംസ (കല്ലൂർ), ജസീല ഒരവുൻടക്കൽ, (വട്ടക്കണ്ടിപാറ), നസീറ (പന്തിരിക്കര).