കൊയിലാണ്ടി: പരപ്പിൽ ഹംസ മുഹമ്മദ് (ഫലാഹ് -75) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഫൈസൽ, ഫാഹിസ്, ഫാസില, ഫവാസ്. മരുമക്കൾ: റംഷാദ് (അബൂദബി), ഫർസാന, ഫുജറി, ബെൻസി. സഹോദരിമാർ: സൈനബ, കുഞ്ഞിബി.