കോഴിക്കോട്: ചാലക്കൽ വീട് ആന്റണി വില്ലീസ് (50) നിര്യാതനായി. ബംഗളൂരുവിൽ വിൻവയർ ടെക്നോളജിസിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. ഭാര്യ: ലിജി ലാസർ (മമ്മിയൂർ പനക്കൽ കുടുംബാംഗം). മക്കൾ: ഇവാനിയ മേരി വില്ലിസ്, യാൻ ലാസ് വില്ലീസ്. മാതാപിതാക്കൾ: പരേതനായ സി.കെ. വർഗീസ് മാസ്റ്റർ -മേരി ആക്കാട്ടുമുണ്ടക്കൽ. സഹോദരൻ: ബോബി ജോസഫ്. ബംഗളൂരുവിലെ വസതിയിലെ ശുശ്രൂഷകൾക്കുശേഷം രാമമൂർത്തി നഗർ സെന്റ് മേരീസ് സിറോ മലബാർ ചർച്ചിൽ തിങ്കളാഴ്ച രാവിലെ 11ന് സംസ്കാരം നടക്കും.