കുമരനല്ലൂർ: കൊഴിക്കര പരേതനായ പള്ളത്ത് ഉമ്മർ ഹാജിയുടെ ഭാര്യ നിലുഫർ (70) നിര്യാതയായി. മക്കൾ: ലഷീൻ ഉമ്മർ, നിഷീൻ ഉമ്മർ, മെഹദി ഉമ്മർ, സലാഹ് ഉമ്മർ. മരുമക്കൾ: ഫാത്തിമത്തുൽ തസീന, റഫീദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കൊഴിക്കര പള്ളി ഖബർസ്ഥാനില്‍.