പേരാമ്പ്ര: കൂത്താളി മുണ്ടോട്ടിൽ ലക്ഷ്മി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പ്രേമൻ, ബാബു, വിജയൻ, മിനി, ഷീബ. സഹോദരങ്ങൾ: ശങ്കരൻ, ദേവകി പരേതരായ അമ്മാളു, മാണി, കുഞ്ഞിക്കണ്ണൻ, മാത, കല്യാണി ഗോപാലൻ. മരുമക്കൾ: ശ്രീധരൻ കൽപത്തൂർ, സന്തോഷ് നൊച്ചാട്, റീജ സംഗീത, ഷീന. സഞ്ചയനം ബുധനാഴ്ച.