ഫാറൂഖ് കോളജ്: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല മുൻ ട്രഷറർ ചുള്ളിപറമ്പ് പുളിയക്കോട്ട് തടത്തിൽ ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പ്രഭാവതി. മകൻ: കപിൽ. മരുമകൾ: ഗിൽന. സഹോദരങ്ങൾ: വിജയൻ, പവിത്രൻ, സുരേന്ദ്രൻ (സി.പി.എം മഠത്തിൽതാഴം ബ്രാഞ്ച് കമ്മിറ്റി അംഗം), മോഹൻദാസ് (സി.പി.എം കൊടക്കല്ല് നോർത്ത് കമ്മിറ്റി അംഗം), സുമതി.