കണ്ണമ്പ്ര: ഋഷിനാരദമംഗലം കനകണ്ടത്ത് വീട്ടിൽ രമ മോഹൻ (67) കോയമ്പത്തൂരിൽ നിര്യാതയായി.
പിതാവ്: പരേതനായ ചിന്നൻ നായർ. മാതാവ്: കാർത്യായനി അമ്മ. ഭർത്താവ്: മോഹൻ. മക്കൾ: മണികണ്ഠൻ, രമ്യ. സഹോദരങ്ങൾ: മാലതി, ദിവാകരൻ, നിർമല, വിജയലക്ഷ്മി, വസുന്ധര, മുരളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോയമ്പത്തൂരിൽ.