ആലത്തൂർ: എരിമയൂർ പടിഞ്ഞാത്തറ ലക്ഷ്മി നിവാസിൽ എം.സി. കൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: മഹേശ്വരി (ഉഷ). മക്കൾ: പ്രമീക, പ്രഷോഭ്, പ്രജീഷ. മരുമക്കൾ: വരുൺ, അപർണ.