ഒറ്റപ്പാലം: ഒറ്റപ്പാലം കോഓപറേറ്റിവ് അർബൻ ബാങ്ക് ജീവനക്കാരൻ മീറ്റ്ന കറുത്തൊടി പടിഞ്ഞാറേതിൽ മണികണ്ഠൻ (48) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻകുട്ടി മൂപ്പർ. മാതാവ്: ജാനകി. ഭാര്യ: ശാലിനി. മക്കൾ: ശ്രേയ, ശ്വേത, അശ്വിൻ. സഹോദരങ്ങൾ: വേലുക്കുട്ടി, വിജയ, പ്രീത.