നിലമ്പൂർ: ചന്തക്കുന്ന് വൃന്ദാവനത്തിനടുത്ത് താമസിക്കുന്ന പന്ത്രോളി മുഹമ്മദാലി (66) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: സീനത്ത്, സലാം, യൂസുഫ്.
മരുമക്കൾ: മുജീബ് (വണ്ടൂർ), സബ്ന (ചന്തക്കുന്ന്), ബിനു (ഡിപ്പോ). സഹോദരങ്ങൾ: ഉമ്മർ (കുട്ട്യാപ്പ), അസൈനാർ, അബ്ദുറഹ്മാൻ, ആയിഷ, റുഖിയ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നിന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.