എടവണ്ണ: പത്തപ്പിരിയം വേർക്കോട് മുത്തേടത്ത് പാറക്കൽ അബ്ദുസ്സലാമിന്റെ ഭാര്യ റംലത്ത് (65) നിര്യാതയായി. മക്കൾ: നവാസ് (ദുബൈ), നസീം (നവാസ് ഫർണിച്ചർ), നുസീബ തുറക്കൽ, നുസ്റത്ത് വൈദ്യരങ്ങാടി. മരുമക്കൾ: ഷാദിയ എടവണ്ണ, ഷെറി പാപ്പിനിപ്പാറ, പൂന്തോട്ടത്തിൽ സക്കറിയ തുറക്കൽ, റംഷി വൈദ്യരങ്ങാടി.