പള്ളിക്കൽ: അങ്കപ്പറമ്പ് സ്വദേശി വി.കെ. മുഹമ്മദ് (ഹോട്ടൽ മുഹമ്മദ് -75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ശുഹൈബ് (ദുബൈ), സാലിഹ്, ഇസ്ഹാഖ്, ആബിദ്, ഫസീല. മരുമകൻ: കബീർ വൈദ്യരങ്ങാടി.