തിരൂർ: വെട്ടം രണ്ടത്താണി ഇല്ലിക്കൽ ഹുസ്സൻ കുട്ടി (59) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫാത്തിമ, ജുബൈരിയ, ഫൈറൂസ, അമീറ. മരുമക്കൾ: റഫീഖ് കാളാട്, സവാദ് വെട്ടം, അശ്കർ താനാളൂർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് വെട്ടം പുതുച്ചിറ മഹല്ല് ഖബർസ്ഥാനിൽ.