ഓച്ചിറ: വലിയകുളങ്ങര ബീന ഭവനത്തിൽ രാമചന്ദ്രൻ പിള്ള (86) നിര്യാതനായി. മരുതൂർകുളങ്ങര വള്ളോപ്പള്ളി കുടുംബാംഗമാണ്. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: രമാദേവിപിള്ള, രാജലക്ഷ്മി, ഉഷാദേവി, രാജേഷ്. മരുമക്കൾ: ഗിരീഷ്, ബിനുകുമാർ, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 11ന്.