ഓച്ചിറ: പായിക്കുഴി ഇടച്ചിരേത്ത് ഉത്രം വീട്ടിൽ ശശിധര മേനോൻ (65) നിര്യാതയായി. ഭാര്യ: ശോഭനകുമാരി. മകൻ: വിശാൽ മേനോൻ. മരുമകൾ: മൈത്രി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.