ഓച്ചിറ: വലിയകുളങ്ങര നൂർമഹൽ അലി അക്ബറിെൻറ ഭാര്യ സൗദാ ബീവി (83) നിര്യാതയായി. മക്കൾ: സജ്ജാദ് (ചേന്നല്ലൂർ ഫാഷൻ ഹോംസ്), ഐഷത്ത്, ഹരീസ് (ദമാം), അൻസാർ (ദമാം), അൻസിൽ (ദുബൈ). മരുമക്കൾ: ഷാഹിദ, ബഷീർ (സൗദി), സെയ്ഫ് നിസ്സ, റസീന, നൗഫിയ.