കുളത്തൂപ്പുഴ: ഭാരതീപുരം ഇടയിൽ വീട്ടിൽ പരേതനായ കുഞ്ഞപ്പിയുടെ ഭാര്യ ചെല്ലമ്മ (108) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ, പുഷ്പവതി. മരുമക്കൾ: വിമല, ഗോപാലകൃഷ്ണൻ.