കൊല്ലം: വടക്കുംഭാഗം പൈമേലില് പുരയിടത്തില്‍ അഖില്‍ഭവനത്തില്‍ മാര്ട്ടിന് (54, ലാലച്ചന്‍ -അമ്മൂസ് ആംബുലന്‍സ് ഉടമ) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: അഖില്‍, അഭിന. ഏഴുപൂജ ശുശ്രൂഷ ചൊവ്വാഴ്ച വൈകീട്ട് 3.30ന് കൊല്ലം തുയ്യം സെമിത്തേരി പള്ളിയില്‍.