കിളികൊല്ലൂർ: കന്നിമേൽചേരിയിൽ രണ്ടാം കുറ്റിക്ക് സമീപം ലിസി സദനത്തിൽ കെ. ദാമോദരൻ പിള്ള (70, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: പരേതയായ കെ. ലളിത. മക്കൾ: സായൂജ് ദാമോദൻ (യൂനിക് സ്വല്യൂഷൻസ്, കടവൂർ), മനോജ് ഡി. നായർ (മർച്ചന്റ് നേവി). മരുമക്കൾ: ആരതി ഉഷ (യൂനിക് സ്വല്യൂഷൻസ്, കടവൂർ), രേവതി മനോജ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.