നെടുമങ്ങാട്: കരിപ്പൂര്, രാമമന്ദിരത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ പ്രഭാവതി (90) മണ്ണന്തല, മുക്കോല, അമ്പലത്തുനട, പരുത്തിവിള സുമാ മന്ദിരത്തിൽ നിര്യാതയായി. മക്കൾ: സുശീല, സുധീന, സുരേഷ്ബാബു, സുജ, സുധശ, പരേതനായ സുധീഷ്കുമാർ. മരുമക്കൾ: ശിവസുധ, വിജയൻ, സുനിത, പരേതരായ മനോഹരൻ, ഭാസ്കരൻ, സുധാകരൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്