നെടുമങ്ങാട്: നെട്ട തിരുവോണത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ഡി. അംബുജാക്ഷിയമ്മ (87) നിര്യാതയായി. മക്കൾ: ഗിരിജമണി (റിട്ട. പി.ഡബ്ല്യു.ഡി), ചന്ദ്രകുമാർ (റിട്ട. എ.ജി.എസ് ഓഫിസ്), പ്രഭകുമാർ (റിട്ട. എസ്.ബി.ഐ), രാധമണി (റിട്ട. ദർശന). മരുമക്കൾ: ശ്രീകുമാരൻ നായർ (റിട്ട. പി.ഡബ്ല്യു.ഡി), സുജ, സുരേന്ദ്രൻ നായർ (റിട്ട. തിരുവനന്തപുരം കോർപറേഷൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നെടുമങ്ങാട് ശാന്തിതീരത്തിൽ.