വെള്ളറട: അമ്പൂരി ചാക്കേതോട്ടം അഖില്‍ ഭവനില്‍ എം. അപ്പുക്കുട്ടന് (61-സി.പി.ഐ വെള്ളറട മണ്ഡലം സെക്രട്ടേറിയറ്റ് അംഗം) നിര്യാതനായി. ഭാര്യ: വിമല (സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം). മക്കള്‍: അഖില്‍, അഖില. മരുമക്കള്‍: സുഭാഷ്, ഹരിത ഉണ്ണികൃഷ്ണന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വസതിയില്‍.