കൊല്ലങ്കോട്: വേമ്പനാട്ടിൽവിള വീട്ടിൽ പി. സരസ്വതിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ നീലകണ്ഠപിള്ള (അപ്പു). മക്കൾ: കുമാരി ഷീല, കുമാരി ഷീബ, കുമാരി ഷീജ, പരേതനായ വിനോദ്കുമാർ. മരുമക്കൾ: ഡി. ഭുവനേന്ദ്രൻ നായർ, എൻ. ശ്രീ പ്രകാശ്, എസ്. സുധീർ, വി.ജി. താര. സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന്.