കാട്ടാക്കട: കഞ്ചിയൂർക്കോണം ചാരുശ്രീയിൽ ഡി. കൃഷ്ണമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ പിള്ള. മക്കൾ: ആർ. ബാബു, ഗിരിജകുമാരി, മാധുരിദേവി. മരുമക്കൾ: ഗീതാകൃഷ്ണൻ, രാജാശേഖരൻ നായർ, പരേതനായ രവീന്ദ്രൻ നായർ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.