വെള്ളനാട്: മുണ്ടേല കിഴക്കേ ഐത്തി ഷീജവിലാസത്തിൽ ജി. ശ്രീധരൻനായർ (76) നിര്യാതനായി. ഭാര്യ: ബി. സുലോചനയമ്മ. മക്കൾ: ഷീജ റാണി, ശ്രീജ റാണി (സെക്രട്ടറി, ആമച്ചൽ സർവിസ് സഹകരണ ബാങ്ക്), എസ്. ഷിജുലാൽ (ആയുർവേദ കോളജ്). മരുമക്കൾ: സതീന്ദ്രൻ നായർ, അനിൽകുമാർ (പ്രസിഡന്റ്, കാട്ടാക്കട ഗ്രാമ പഞ്ചായത്ത്), വി.എം. സുജാമോൾ (അധ്യാപിക). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.