തിരുവനന്തപുരം: നെടുമങ്ങാട് ഉളിയൂർ മണ്ഡപത്തിൻവിള ശിവാലയത്തിൽ എസ്. ഷീബ (44) നിര്യാതയായി. ഭർത്താവ്: ജയകുമാർ. മകൾ: അഭിരാമി. മരുമകൻ: അഭിനവ്. സഞ്ചയനം ഞായറാഴ്ച.