കിളിമാനൂർ: ഞാവേലിക്കോണം വിളയിൽ വീട്ടിൽ തങ്കമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: സുകുമാരി, ഇന്ദിര, ശശിധരൻ, പ്രേമചന്ദ്രൻ. മരുമക്കൾ: ഭാസ്കരൻ, റസീന, ഷീബ, പരേതനായ ഭാസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മേലാറ്റുമൂഴിയിൽ.