കാട്ടാക്കട: പൂവച്ചല്‍ കൊണ്ണിയൂർ ഈന്തിവിള രാഹുലത്തിൽ ജി. ഭരതൻ പണിക്കർ (75) നിര്യാതനായി. ഭാര്യ: ഡി. വസന്ത. മക്കൾ: ബി. രാജേഷ്, വി. ലേഖ. മരുമക്കൾ: സിമി, ഷിബു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ എട്ടിന്.