പരവൂർ: പൂതക്കുളം, പുന്നേക്കുളം ഉദയ ഭവനിൽ രാമചന്ദ്രൻ പിള്ളയുടെയും ഉഷാകുമാരിയുടെയും മകൻ ഉദയകുമാർ (35) നിര്യാതനായി. സഹോദരി രജിത. സഞ്ചയനം വ്യാഴഴ്ച രാവിലെ ഏഴിന്.