വർക്കല: ഇടവ കാപ്പിൽ നീരാട്ടുവീട്ടിൽ ഉദയകുമാർ (53 -പരവൂർ അൽഷഹാമ സ്റ്റുഡിയോ ഉടമ) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: അതുൽ ശേഖർ, അഖില ശേഖർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.