പെരുമാതുറ: മുതലപ്പൊഴിക്ക് സമീപം വലിയവിളാകം വീട്ടിൽ സലാഹുദീൻ (65) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് ഷാ, ഷെഹീൻഷാ, ബിജിൻഷാ, ഷഹാസ്, ഷിഹാസ്. മരുമക്കൾ: ഹഫ്സ, സബീദ, മുബീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.