കല്ലടിക്കോട്: പരേതനായ പൂവ്വക്കോട്ട് തോമസിന്റെ ഭാര്യ വൽസമ്മ തോമസ് (78) നിര്യാതയായി. മക്കൾ: റെജി, സജി. മരുമക്കൾ: ഷീജ, ജാൻസി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ചീനിക്കപ്പാറ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.