ആലത്തൂർ: നെല്ലിയാംകുന്നം, വലിയകാട് വീട്ടിൽ സുകുമാരൻ (74) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: ബിജുമോൻ, ബിന്ദു, ബീനമോൾ, ബബിത. മരുമക്കൾ: വിജയൻ, സുർജിത്ത്, പരേതനായ ശ്രീനാഥ്.