തൃത്താല: തലക്കശ്ശേരി മുളക്കൽ നാരായണൻകുട്ടി (ഉണ്ണി-64) നിര്യാതനായി. എൻ.എസ്.എസ് തലക്കശ്ശേരി കരയോഗം പ്രസിഡൻറായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: ധനീഷ്, ധന്യ. മരുമക്കൾ: ഭവ്യ, വിനോദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടരക്ക് വീട്ടുവളപ്പിൽ.