പുതുക്കോട്: മണപ്പാടം വീട്ടിൽ കുള്ളി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മകൾ: അമ്മിണി. മരുമകൻ: രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.