തോണിപ്പാടം: മാട്ടുമലയിൽ അബ്ദുൽ റഹ്മാൻ (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സലീന, ഷമീന, ജസീന, റസീന. മരുമക്കൾ: അബ്ബാസ്, ഫൈസൽ, അബ്ബാസ്, റിയാസ് (സൗദി).